Nadira Nathi, All you want to know about it
കേരളാ യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥി മത്സരിക്കുന്നു. തോന്നക്കൽ എ.ജെ കോളേജിലെ മൂന്നാം വർ ബിരുദ വിദ്യാർത്ഥിയായ നാദിറയാണ് AISFൻറെ പാനലിൽ മത്സരിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി.
#Nadira